പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഭ്യസിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പ്രത്യേകമായി പഠിപ്പിച്ച് തയ്യാറാക്കിയ

ഉദാഹരണം : ഈ നായയെ പോലീസിനെ കൊണ്ടു പരിശീലിപ്പിച്ചതാണ്.

പര്യായപദങ്ങൾ : പരിശീലിപ്പിക്കുക, മെരുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विशेष रूप से सिखाकर तैयार करना।

इस कुत्ते को पुलिस द्वारा प्रशिक्षित किया गया है।
प्रशिक्षण देना, प्रशिक्षित करना, योग्य बनाना

Create by training and teaching.

The old master is training world-class violinists.
We develop the leaders for the future.
develop, educate, prepare, train

അർത്ഥം : പഠിപ്പിക്കുന്ന കാര്യം അല്ലെങ്കില്‍ അദ്ധ്യാപനം നടത്തുക

ഉദാഹരണം : രാമാനുജന്‍ സ്കൂളില്‍ കണക്ക് പഠിപ്പിക്കുന്നു

പര്യായപദങ്ങൾ : പഠിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यापन करना या पढ़ाने का काम करना।

रामानुज जी विद्यालय में गणित पढ़ाते हैं।
पढ़ाना

Impart skills or knowledge to.

I taught them French.
He instructed me in building a boat.
instruct, learn, teach